Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

പു​തു​വ​ത്സ​രാ​ശം​സ​ക​ൾ നേ​ർ​ന്ന് സു​ൽ​ത്താ​ൻ

text_fields
bookmark_border
പു​തു​വ​ത്സ​രാ​ശം​സ​ക​ൾ നേ​ർ​ന്ന് സു​ൽ​ത്താ​ൻ
cancel
camera_alt

സു​ൽ​ത്താ​ൻ ഹൈ​തം

ബി​ൻ താ​രി​ഖ്

മ​സ്ക​ത്ത്: അ​റ​ബ്, ഇ​സ്‍ലാ​മി​ക രാ​ഷ്ട്ര​ങ്ങ​ളു​ടെ നേ​താ​ക്ക​ൾ​ക്ക് ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് ഹി​ജ്റ പു​തു​വ​ത്സ​രാ​ശം​സ​ക​ൾ നേ​ർ​ന്നു. ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ദീ​ർ​ഘാ​യു​സും ആ​രോ​ഗ്യ​വും നേ​ർ​ന്ന സു​ൽ​ത്താ​ൻ രാ​ജ്യ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ക്ഷേ​മ​വും സ​മൃ​ദ്ധി​യും കൈ​വ​രി​ക്ക​ട്ടെ​യെ​ന്നും സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

അ​റ​ബ്, മു​സ്‍ലിം രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ൾ തി​രി​ച്ചും ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി​ക്ക് ആ​ശം​സ​ക​ൾ കൈ​മാ​റി. സു​ൽ​ത്താ​ന്‍റെ നേ​തൃ​ത്വ​തി​ൽ ഒ​മാ​ൻ കൂ​ടു​ത​ൽ പു​രോ​ഗ​തി​യും അ​ഭി​വൃ​ദ്ധി​യും കൈ​വ​രി​ക്ക​ട്ടെ​യെ​ന്നും സ​ന്ദേ​ശ​ത്തി​ൽ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new yearsultangreetingssend
News Summary - Sultan sends New Year greetings
Next Story
OSZAR »