Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആ​ശു​പ​ത്രി വി​ട്ട്...

ആ​ശു​പ​ത്രി വി​ട്ട് എം​ബാ​പ്പെ; വൈ​കാ​തെ പ​രി​ശീ​ല​ന​ത്തി​ന് ഇ​റ​ങ്ങു​മെ​ന്ന് മ​ഡ്രി​ഡ്

text_fields
bookmark_border
ആ​ശു​പ​ത്രി വി​ട്ട് എം​ബാ​പ്പെ; വൈ​കാ​തെ പ​രി​ശീ​ല​ന​ത്തി​ന് ഇ​റ​ങ്ങു​മെ​ന്ന് മ​ഡ്രി​ഡ്
cancel

പാ​രി​സ്: വ​യ​ർ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന റ​യ​ൽ മ​ഡ്രി​ഡ് സൂ​പ്പ​ർ താ​രം കി​ലി​യ​ൻ എം​ബാ​പ്പെ ആ​ശു​പ​ത്രി വി​ട്ടു. സൗ​ദി ടീ​മാ​യ അ​ൽ​ഹി​ലാ​ലി​നെ​തി​രെ ടീ​മി​ന്റെ ആ​ദ്യ മ​ത്സ​രം ന​ഷ്ട​മാ​യ താ​രം വ​രും​നാ​ളു​ക​ളി​ൽ തു​ട​ർ മ​ത്സ​ര​ങ്ങ​ളി​ൽ എ​ന്നു മു​ത​ൽ ഇ​റ​ങ്ങു​മെ​ന്ന് വ്യ​ക്ത​മ​ല്ല. ‘‘പ്ര​ത്യേ​ക ചി​കി​ത്സ ന​ൽ​കു​മെ​ന്നും വൈ​കാ​തെ ടീ​മി​നൊ​പ്പം പ​രി​ശീ​ല​ന​ത്തി​നാ​യി ഇ​റ​ങ്ങു​മെ​ന്നും’’ മ​ഡ്രി​ഡ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Real MadridKylian Mbappe
News Summary - Madrid's Kylian Mbappe out of hospital
Next Story
OSZAR »